.,.,.,                                    .കുളിര്‍ തെന്നല്‍


എന്‍റെപ്രണയതിന്‍ 
കുളിര്‍ തെന്നല്‍ താഴുകിയോരാ നിമിഷം
മരതക ചില്ലയില്‍ ചെകേരാന്‍ വന്നൊരു
മതുവര്‍ണ പൂങ്കുയിലേ.,.,
നീ ,.നാണം കുനുങ്ങി  നീ അരുകിലായ്
അണയുമ്പോള്‍ ,.,.,അറിയാതെ ,,.ഇടം കണ്ണാല്‍
നിന്നെ നോകി,.,.പ്രണയ പറവസയായി നീ
എന്‍ ചാരേ കുളിര്‍ തെന്നലായ്  അണഞ്ഞ  നേരം
നിന്‍ വിരല്‍ തുമ്പില്‍  ഞാനൊന്നു  തൊട്ടപ്പോള്‍
നിന്‍ മിഴിയിണകള്‍ കൂമ്പി അടഞ്ഞതെന്തേ.,.,
കാടരേ ഞാന്‍ നിന്നെ  ആദ്യമായ്‌
പ്രണയിച്ച .,.,സ്വര രാഗ
സംഗീതമായിരുന്നോ,.,.,
തംബുരു മീട്ടിയ നിന്‍ മുടിയിഴകളില്‍
അറിയാതെയെന്‍  വിരലുകള്‍ .,
.,ഇഴഞ്ഞ നേരം
അനുരാഗ വിവസയായ് നിന്‍  മൊഴികള്‍
കുളിര്തെന്നലായ് ,.,.എന്‍ ഹൃത്തില്
‍ .,.അലയടിച്ചു .,.,.,. എന്റെ പ്രണയത്തിന്‍
എന്റെ പ്രണയത്തിന്‍ ..,.,

  ആസിഫ്‌ വയനാട്‌ .,.,
 

Comments