പ്രണയം  ഒരു കൌതുകം ആണ്...
അത് തന്നേയ് ആണ് നീ എന്ന

 ഓര്‍മ്മപെടുത്തല്‍ തരുന്ന സുഖവും
    മനസിന്‍റെ.,.,മാറാല പിടിച്ച

മരാപ്പിനുള്ളില്‍   അത് മായതിരിക്കാന്‍
ഞാന്‍  ശരിക്കും .,.,കഷ്ട പെടാറുണ്ട്

 എനിക്കും നിനക്കും ഇടയില്‍
 വിരഹതിന്റെയ്‌ ഒരു തിരശീല

 ഇട്ടിരിക്കുന്നു..

നമുക്കിടയില്‍ പല  രാവും പകലും

 ഒരു വിരുന്നു കാരനെ പോലെ
കടന്നു പോയിരിക്കുന്നു
ഞാന്‍ നിന്നെ ഓര്‍ക്കാതെയും നീ എന്നെ
ഓര്‍ക്കാതെയും
ഇടയില്‍   ഇത്തരം .,.,വിശാലമായ .,.,വിസ്മൃതിയില്‍

നാം തട്ടി തടഞ്ഞ്
ഒരേ യാമങ്ങളില്‍ എത്തുന്നു,
ഒരു ചിരി അടര്‍ത്തി
പരസ്പരം  .,സ്നേഹ വായ്പുകള്‍.

 പങ്കുവച്ച്
നാം അവരുടെതാവുന്നു,
എന്റെ സാന്നിദ്ധ്യം അവരുടേത്
നിന്റെ നിഴല്‍ നിന്റെതാകുന്നവരുടെതും,
നമ്മുടെതോ? നാം നമുക്കായി മാത്രം

 നടത്തുന്ന സ്വപ്ന സഞ്ചാര ത്തിന്റെ,.
,.വിങ്ങുന്ന  ഓരോര്മാപെടുതലും .,.,.,


ആസിഫ്‌  വയനാട്‌

Comments

Popular Posts