പ്രക്യതിയോടടുക്കുമ്പോള്‍ നമ്മള്‍ നമ്മെ അറിഞ്ഞുതുടങ്ങുന്നു. പ്രക്യതിയില്‍ നിന്നും അകലുമ്പോള്‍ നമ്മള്‍ നരഭോജികളുമാകുന്നു. പ്രക്യതിയിലൂടെ ഞാന്‍ എന്നെ അറിയാന്‍ ശ്രമിക്കുന്നു. അനുഭവങ്ങള്‍ പഠിപ്പിച്ച പാഠങ്ങളും പാളിച്ചകള്‍ നല്‍കിയ കരുത്തും പ്രക്യതിയിലെ പരീക്ഷണങ്ങളിലൂടെ ആര്‍ജ്ജിച്ച അറിവുമായ് ഞാന്‍ അസ്തിത്വം തേടിയുള്ള എന്റെ യാത്ര തുടരുന്നു.
Posted by
shameerasi.blogspot.com
- Get link
- X
- Other Apps


Comments
Post a Comment