വല്ലാത്ത മടി ഇന്നു അവധിയായതിനാലാവും എഴുനെല്‍കണമല്ലോ പാതി തുറന്ന കണ്ണുകളുമായി അടുകളയിലേക്ക് ഞാന്‍ നടക്കുകയാണ് രണ്ടു വട്ടം കൂടി തലചൊറിഞ്ഞ്,എന്നിട്ടും കണ്ണുകള്‍ എന്തോ തിരയുന്ന പോലെ തിരിഞ്ഞു ബെഡില്‍ നോക്കിയപ്പോള്‍ സങ്കടം തോന്നി തലയിണ കല്‍ എന്നേ നോക്കി പല്ലിളിക്കുന്നത് കണ്ടപ്പോള്.
Comments
Post a Comment