വിഷാദ ഗായിക
 
  കിഴകക്കുതിക്കുന്നു ഭാസ്കരന്‍

കിരണങ്ങള്‍ ചൊരിയുന്നു

വാനിടത്തില്‍  പൈക്കളെ തൊടിയില്‍

കൊണ്ടാകിവേണം  കുഞ്ഞുമോളെ

സ്കൂളില്‍ കൊണ്ടാക്കുവാന്.

‍ തിരികേയണ‍യുന്ന  നേരമാ
ആ കടയില്‍ നിന്നും

കുഞ്ഞിനായി കുപ്പായ സീല വാങ്ങാന്‍.

പാട വരമ്പില്‍ നാണമോടെ

പുഞ്ചിരി തൂകുമാ  പുല്‍നാമ്പുകള്‍

ലാളിത്യമോടെയ് തഴുകിവേണം

.പുഞ്ചിരിയോടെയെന്

വീടാണനായാന്‍.

കുഞ്ഞിനു  പുത്തനുടുപ്പോന്നു  തൈക്കണം

നാളെയാണവളുടെ ജന്മദിനം.

പുത്തരിച്ചോറും . പാല്‍പ്പായസവും

തൂഞ്ഞനിലയില്‍ വിളംമ്പിനെല്കാന്‍

ഉള്ളം തുടിക്കുന്നു ആര്‍ദ്രമായി

ഞെട്ടി  ഉണര്‍ന്നുന്നവള്.‍

ഓര്‍മ്മകള്‍  നെഞ്ചിലെ പോടിനുള്ളില്‍

തീ നാളമായി അണഞ്ഞ നാളില്‍

പൂപറിക്കാന്‍  പോയ കുഞ്ഞു പൈതല്‍

തിരികെ അണയാത്ത നാളിലന്നു

.പോട്ടിക്കരഞ്ഞു  ഞാന്‍ ഭ്രാന്തിയെ പോല്‍ .

നനവാര്‍ന്ന പാറയില്‍ പൂ പറിക്കും

പൈതലിന്‍ കാലുകള്‍ വഴുതിമാറി

അത്യ അഗാതമാം കൊക്കയിലെക്കവള്‍

തെന്നി ത്തെറിച്ചങ്ങു വീണനേരം കൂമ്പി അടഞ്ഞോ രെന്‍

ഹൃത്തിലെ  ദീപം ഇന്നേ വരെ

തിരികെത്തെളിഞ്ഞതില്ല .

പുലരിയും ദ്രതുക്കളും  പലകുറി

മാരിമറഞ്ഞു പോയി  എന്‍   പൈതല്‍

മാത്രമണഞ്ഞതില്ല

ഉമ്മറ  പടിയില്‍ ഇന്നു ഞാന്‍

മൂകയായി

മിഴിനട്ടിരിപ്പൂ   അനാഥയായി .


ആസിഫ്‌ വയനാട്‌ ‍

Comments