Thursday, September 27, 2012


                  മനോഹരമായ  ഇറ്റലിയില്‍ 

സ്വപ്‌നങ്ങള്‍  തേടിയൊരു  ഇറ്റാലിയന്‍   യാത്ര ,വളരെ  സന്തോഷം  തോന്നിയ  ജീവിതത്തിലെ  ചില  നിമിഷങ്ങള്‍  ,ഖത്തര്‍മന്ത്രാലയം   നെല്‍കിയ  വിസയും  ടിക്കെറ്റും  കൈകളില്‍  ഇരുന്ന്‍  വിറകൊള്ളുന്നു  കാരണം  ആദ്യത്തെ  യുറോപ്പ്  യാത്ര ,അതിനിടയില്‍  മലയാളിയായ   ഗേറ്റ് മാന്‍  ഒരു ചോദ്യവും  എങ്ങോട്ടാ ഒറ്റക്ക്  ഞാന്‍ പറഞ്ഞു  സ്പോന്‍സോര്‍  ഉണ്ട് കൂടെ  ഫസ്റ്റ്ക്ലാസ്സില്‍
പിന്നെ  കൂടുതല്‍  ഒന്നും ചോദ്യമുണ്ടായില്ല . അപ്പോളാണ്  ഞാന്‍ സ്വന്തം  ജേഷ്ഠന്റെ  സ്ഥാനം  നെല്കുന്ന  കരീം ഇക്കയുടെ  വിളി വന്നത്  ഞങ്ങള്‍  എത്തി കേട്ടോ  ഒന്നും പേടിക്കണ്ട  ശ്വാസം നേരെ  വീണു ,
അങ്ങനെ  വിമാനം പറന്നുയര്‍ന്നു  ഇറ്റലിയെ ലക്ഷ്യമാക്കിയുള്ള  യാത്ര ,അതിനിടയില്‍  കരീം ഇക്ക  അടുത്ത് വന്നു  ഒന്നും പെടികണ്ട കേട്ടോ  എന്നോര്‍മ്മിപ്പിച്ചു  ഇക്ക ഫസ്റ്റ് ക്ലാസ്സില്‍ ആണ്  ഒരാള്‍ക്കുമാത്രമേ  ഫസ്റ്റ് ക്ലാസ്സ്‌  അനുവദിക്കൂ ,അങ്ങനെ  യാത്ര തുടരുകയാണ്  അതിനിടയിയില്‍  ഈജിപ്തിന്റെ   മുകളില്‍  എത്തിയപ്പോള്‍  വിമാനം  താഴ്ന്നു പറക്കുന്നു  ഒരു മായപോലെ  കൈറോ പട്ടണം  കാണാം ഒരു കൊച്ചു കുട്ടിയെപ്പോലെ  ഞാന്‍  കൌതുകത്തോടെ  പുറത്തേക്ക്‌  നോക്കിയിരുപ്പാന്നു ,അതിനിടയില്‍   സുന്ദരിയായ എയര്‍ഹോസ്ററ് സ്   കൊണ്ട് വന്ന  ജുസ് കുടിക്കാന്‍ മറന്നില്ല , നല്ല പരിജരണം ഇടക്കിടക്ക്  വന്നുള്ള  ചോദ്യം  (എനിതിംഗ് എല്‍സ്  സര്‍ )
ചിലര്‍ ചൂട്  വാങ്ങി കഴിക്കുന്നു വിമാനം  മേഘങ്ങല്ക്കിടയിലൂടെ  പറന്നു കൊണ്ടിരുന്നു  ,അതിനിടയില്‍  അറിയാതെ ഒന്ന് മയങ്ങിപ്പോയി  .
അപ്പോളാണ്  അറിയിപ്പ്‌ കേള്‍ക്കുന്നത്  ഒരു മണിക്കുറിനകം  നമ്മള്‍  റോം എയര്പോര്ട്ടില് എത്തും മനസ്സ്  സന്തോഷംകൊണ്ട്  തുള്ളിച്ചാടുകയാണ്  കാരണം  ഞാന്‍  യുറോപ്പില്‍  എത്തിയിരിക്കുന്നു .
വിമാനം  റോമില്‍ എത്തിയിരിക്കുന്നു  ചുട്ടു വട്ടമോന്നു കണ്ണോടിച്ചു  .അപ്പോളാണ്  മൂന്ന്‍ ബോര്‍ഡുകള്‍ കണ്ണില്‍ പ്പെട്ടത്  മുഹമ്മദ്‌ റാഷിദ്‌ ,അബ്ദുല്‍ കരീം ,ആസിഫ്‌ ഷമീര്‍  ഞാന്‍ ഒന്ന് അഹങ്കരിച്ചില്ലേ  കാരണം ഞാനുമൊരു  വി ഐ പി  പട്ടികയില്‍  പിന്നെ എല്ലാം ഞൊടിയിടയില്‍ , നമ്മുടെ നാട്ടില്‍ ആണെങ്കില്‍  എന്തെല്ലാം കടമ്പകള്‍  കടന്നു വേണം  ഒന്ന് വെളിയില്‍ എത്താന്‍ ,കാന്ത പോലീസ്  കാവലില്‍  കാറിനടുത്തേക്ക് , എത്തിയപ്പോള്‍  ഒരു പട തന്നെയുണ്ട്  പുറത്ത്‌ കാരണം  അവര്‍ അകത്ത്  വരാത്തത്  മറ്റു യാത്രക്കാര്‍ക്ക്‌  തടസം ഉണ്ടാവരുത്  വളരെ  ബഹുമാനം തോന്നിപ്പോയി  ആ സംസ്കാരത്തോടും അവിടത്തെ ജനങ്ങളോടും  നമ്മുടെ നാട്ടില്‍ ആണെങ്കില്‍  ഞാന്‍ ചിന്തിച്ചു പോയി .
ഇനി ഇവിടെ നിന്നും  പലെര്മോയിലേക്ക്  ഒരു മണിക്കുര്‍  യാത്രയുണ്ട്  അടുത്ത വിമാനത്തില്‍  ഒരു മണിക്കൂര്‍  വെയിറ്റ് ചെയ്യണം  ശീതീകരിച്ച  റൂമില്‍ ഇരുന്നപ്പോള്‍  സാറു  പറഞ്ഞു ഒന്ന് കറങ്ങിക്കോ  പുറത്തുപോവരുത്  ,ആകാംഷയോടെ  നടന്നു അങ്ങുമിങ്ങും സുന്ദരികളായ മദാമ്മ കുട്ടികള്‍  അതിനിടയില്‍  ആലിംഗന ബത്തരായ യുവതിയുവാക്കള്‍ ഇതിവിടെ പതിവ്‌ കാഴ്ചയാണ്  എവിടെ നോക്കിയാലും  ചുണ്ടോടു ചുണ്ട്‌ ചേര്‍ത്ത്  കേട്ടിപിടിച്ചിരിക്കുന്ന  ചെറുപ്പക്കാര്‍ . വല്ലാത്ത  നാണം തോന്നി ,സിനിമയില്‍  കണ്ടിട്ടുള്ള സീനുകള്‍ നേരിട്ട് കണ്ടപ്പോള്    ഉള്ള  ചമ്മല്‍  .

 അങ്ങനെ ഞങ്ങള്‍  പലെര്മോയിലേക്ക് പുറപ്പെട്ടു .ഒരു പ്രത്യേക  യാത്രയായിരുന്നു അത്  വിമാനം ഇടകിടക്ക്  ഉയര്‍ന്നു പറക്കും  അതെ പോലെ  താഴോട്ടും വരും  ശരിക്കും പേടി തോന്നി  അപ്പോളാണ്  താഴോട്ടു  നോക്കിയത്   കുന്നുകളാണ്   മുഴുവനും  അതിനനുസരിച്ചു  വിമാനം പറക്കുന്നത് .മുന്നില്‍  പലേര്‍മോ തെളിഞ്ഞു മനോഹരമായ ഒരു ദീപ് വിമാനം ഇറങ്ങുകയാണ്


പലെര്മോയില്‍ ഇറങ്ങുന്നു
മാദം  ഹയാ  അബ്ദുല്‍ അസിസ്
ബനീസിലെ ബീച്ചില്‍
(പോളിടയാമ  സ്കോയറിലെ  തിരക്ക്)
മാഡവും അനുജത്തിമാരും


സാറും കുട്ടികളും

ഇറ്റ്ലിയാന്‍സുന്ദരിമാര്‍
പലേര്‍മോ എയര്‍പോര്‍ട്ട്
 
സ്കൊയരിലെക്കുള്ള വഴി ഒരു വലിയ മലയുടെ താഴ്വാരം കടലിനോട് ചേര്‍ന്ന് മനോഹരമായി നിര്‍മ്മിച്ച ചെറിയ എയര്‍ പോര്‍ട്ട്‌  റണ്‍ വായ്‌ എന്ന് പറയാന്‍ ഒന്നുമില്ല ഞങ്ങള്‍  പുറത്തിറങ്ങി  വണ്ടികള്‍ കാത്തു  കിടന്നിരുന്നു  ഇനി സിസിലി എന്നാ സ്ഥലത്തേക്ക്  പോകാം മലകള്‍ തുരന്നു  നിര്‍മ്മിച്ച റോഡുകള്‍  ഭയം തോന്നും ശരിക്കും ട്രാഫിക്‌ നിയമങ്ങള്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്ന് പറയാം  ശരിക്കും നമ്മുടെ നാട്  ഞാന്‍ കാണുകയായിരുന്നു മുന്തിരി തോട്ടങ്ങളും  ഒലിവ് തോട്ടങ്ങളും മലകളും പിന്നിട്ടു വണ്ടി  എക്സലോര്‍ ഹില്ടോന്‍  ഹോട്ടലിന്റെ  മുന്നില്‍ നിന്നു  അവിടെയാണ് ഞങ്ങള്‍ക്  താമസം  ഒരുകിയിരിക്കുന്നത്  .ഒരു കൊച്ചു സ്വപ്ന ഹേഗം  എന്ന് പറയാം അത്രക്കും മനോഹരമായ ഹോട്ടല്‍   ഒരു ദിവസത്തെ വാടക കേട്ടപ്പോള്‍  ഞെട്ടിപ്പോയി  രണ്ടായിരം യൂറോ ,,   മുന്നൂറ്റി ഒന്നാം നമ്പര്‍ മുറി എന്റെയും കരീം  ഇക്കയുടെയും  മുറി  പെടികണ്ട  ഇതില്‍ എല്ലാം ഉണ്ട്  ബാര്‍ അടക്കം  എടുത്താല്‍ പൈസ കൊടുത്താല്‍ മതി ബോറടിച്ചു  അല്ലെ ഇനികാണുന്ന  സീനുകള്‍  കണ്ണുകളെ  കോരിത്തരിപ്പിക്കും .  ഇനി  നമുക്ക്‌ കാഴ്ചകള്‍ കാണണം   മുകളിലെ റോഡിന്‍റെ  സ്വന്തം ഫോട്ടോ

പോളിയ്ടിമ സ്കൊയര്‍  ഫോട്ടോ സ്വന്തമല്ല
 
അതി മനോഹരമായി അലങ്കരിച്ച ഇറ്റലിയിലെ കൃസ്ത്യന്‍  പള്ളികള്‍

മോണ്ടല്ലോബീച്ചില്‍ കരീം ഇക്ക

ഞാന്‍ മോണ്ടല്ലോ ബീച്ചില്‍

പുറകില്‍ കന്നുന്ന കുന്നാണ്  അത്മഹത്യ പോയിന്റ്‌
അമേരിക്കന്‍ അമ്പാസഡരോടൊപ്പം  ഡിന്നര്‍
ഇതാണ് ഹോട്ടലിലെ ദ്യ്നിംഗ് ഹാള്‍ ഫുഡ്‌ ബുഫേ ആണ് നാം ഇഷ്ടമുള്ളത് എടുത്തു കഴിക്കണം ഇററലിയിലേ  പള്ളികള്‍ വളരെ മനോഹരം ആണ്  അലങ്കാരം  കണ്ണ്കളെ  രോമാനജം കൊള്ളിക്കും അതി മനോഹരമായ കൊത് പണികളാണ്  സ്വര്‍ണ്ണം പൂശിയ ആള്താരകള്‍  ഇനി നമുക്ക്‌ മനോഹരമായ  മോന്ടല്ലോ ബീച്ചില്‍ പോകാം ഫോട്ടോകള്‍ പോസ്റ്റു ചെയ്യാന്‍ കഴിയില്ല കാരണം നമ്മുടെ സംസ്കാരമാല്ലവിടെ   എന്‍റെ  പേര്‍സണല്‍ ഫോട്ടോസ് ആവാം  അല്ലെ മോണ്ടാലോ ബീച്ചില്‍ ഞാനും കരീം ഇക്കയും
മോണ്ടല്ലോ

 മോണ്ടല്ലോ

നി എന്റെയും സ്വന്തം നാട്

ഇനി നമുക്ക്‌ മോണ്ടല്ലോ ബീച്ചിന്റെ മുകളിളില്‍ ഉള്ള കുന്നിലെക്കൊന്നു പോകാം


 മോണ്ടല്ലോ കുന്നിനു മുകളില്‍


താഴെ കാണുന്നതാണ് മോണ്ടല്ലോ

ഈ കുന്നിനു മുകളി

ലാണ് ഞാനിപ്പോള്‍

സ്പോന്സരുടെ മോനും കരീം ഇക്കയും  എനിക്ക് പേടിയായിരുന്നു  ഇവിടെ കയറാന്‍താണ് സിഫാലു  എന്ന ബീച്


 മനോഹരമായ സ്ഥലം  ഈ പന്തലില്‍  ഞങ്ങള്‍  എല്ലാവരും ഉണ്ട്  പുറകില്‍ കാണുന്ന പള്ളിയുടെ ഉള്വശമാണിത്
മനോഹരമായ ചിത്രങ്ങള്‍ എന്‍റെ  ക്യാമറയില്‍ നിന്നും നഷ്ടപെട്ടു 
ഇനി നാം പോകുന്നത് വെനിസിലെക്കാണ്