വിരഹം


ഞാന്‍ തിരഞ്ഞ എന്‍റെ ഹൃദയം നീ കണ്ടുവോ
പക്ഷേ ഞാനറിയുന്നു നിന്‍റെ ഹൃദയ  വേദന
പുലര്‍കാല ഹിമകണം പോല്‍  നിര്‍മലമായ
നിന്‍റെ  മനസും സരീരവും ഞാനറിയുന്നു
പ്രിയതമേ ,.,.,ലോലമായ നിന്റെ മിഴിയിനകളില്‍
ഒരു പനിനീര്‍  മുകുളം വിരിയുന്നതും ഞാനറിഞ്ഞു
രാവിന്റെയ്‌  ഏതോ യവനികയില്‍ ,.,.നിന്‍റെ 
സ്വപ്നവും  പേറി ഞാന്‍ അലയുമ്പോള്‍
രാപ്പാടി  ഏകനായ്  കേഴുന്നതും .,.,.ന്നീയരിഞ്ഞോ
സപ്ത സ്വരങ്ങളും  ചാലിച്ച  നിന്റെ കിളികൊന്‍ ജല്‍
കേള്‍ക്കാന്‍ കാതോര്‍ത്തിരുന്ന .,.,രാവുകള്‍
ഒരു നൊമ്പരമായി  എന്നുള്ളില്‍ ,.,.
വിരഹത്തിന്‍ വേദന ,.,.അറിയുന്നു ഞാന്‍ .,.,
ഈ മണല്കാട്ടിലേ.,.,.,ഉരുകുന്ന
 വെയിലും .,.,വിരയുന്ന ഹൃതും ,.,.,മൂകമായ്‌
കരയുന്നതും .,.,വര്‍ണങ്ങള്‍ ചാലിച്ച
 നിന്‍ ചിലബ്ബോലി  .,.,.അരുകില്‍ അനയുന്നതും
ഞാന്‍ അറിയുന്നു ,.,.എങ്കിലും.,.,മിഴിയിണകള്‍
ഈരനയിന്നുവോ .,.,..,.,.,


    ആസിഫ്‌ വയനാട്‌

Comments