നന്മയും തിന്മയും


തിന്മയുടെ തീവ്രത ലോകത്തിന്‍ നെറുകയി
മനുഷ്യന്‍റെ ക്രൂരത മനസിന്‍റെ  മടി തട്ടിലും
വീണ്ടും ഉയരുന്നു  സ്നേഹത്തിന്‍റെയും
നന്മയുടെയും  വര്‍ണ്ണ  പൂക്കളെ
അറുത്ത്‌ മാറ്റാന്‍ പിറവിയെടുക്കുന്ന
തീഷ്ണമാം‍ രോഗാണു പോലെ
ഓരോരോ ഭാഗങ്ങളായി  ഇന്നു
ലോകത്തെ കീഴടക്കുന്നു .
കൊടും കാറ്റില്‍ പറക്കുന്ന
പോടീ മണ്‍ തരി പോലെ  തിന്മകള്‍
ഒരു സ്ഥലത്ത് നിന്ന്
മറ്റൊരിടത്തെക്കായി  വ്യാപിക്കുമീ
വേളയില്‍ ഇനി നന്മയുടെ
വിത്തുകള്‍ പാകുക .തിന്മയുടെ കറുത്ത കൈകള്‍
മുറിച്ചു മാറ്റുവാന്‍ .



ആസിഫ്‌ വയനാട്‌ .,.,...

Comments