ഇമാം നവവി(റ) പറയുന്നു: മക്കയെക്കാളും മദീനയെക്കാളും പേരുകളുള്ള ഒരു നാടുമില്ല:
> അല്‍ബാസ്സ
> അല്‍ ബര്‍റ
> അല്‍ബുസാഖ്
> ബക്ക
> അല്‍ബലദ്
> ബലദുല്ലാഹ്
> അല്‍ബല്‍ദ
> അല്‍ബലദുല്‍ ഹറാം
> അല്‍ബലദുല്‍ അമീന്‍
> അല്‍സനിയ്യ
> അല്‍ഹാത്വിമ
> അല്‍ഹറം
> അര്‍റഅ്സ്
> അര്‍റിതാജ്
> സബൂഹ
> സലാം
> അസ്സുബുല്‍
> സ്വലാഹിന്‍
> സ്വാലിഹീന്‍
> ത്വയ്യിബ
> അല്‍അദ്റാഅ്
> അല്‍അര്‍ശ്
> അല്‍അരീശ്
> അല്‍അറൂദ്
> ഫാറാന്‍
> അല്‍മുഖദ്ദസ
> അല്‍ഖാദിസ്
> അല്‍ഖാദിസ
> അല്‍ഖാദിസിയ്യ
> ഖര്‍യതുല്‍ ഹുംസ്
> ഖര്‍യതുന്നംല്
> അല്‍ഖര്‍യ
> കൂസാ
> അല്‍ മഅ്മൂന്‍
> മുഖ്റജുസ്സ്വിദ്ഖ്
> അല്‍മസ്ജിദുല്‍ ഹറാം
> അല്‍മആദ്
> അല്‍മക്കതാനി
> മക്ക
> നാദിര്‍
> അന്നാസ
> അന്നസ്സാസ
> അന്നാശ
> അല്‍വാദി
> ഉമ്മുറാഹിം
> ഉമ്മുറുഹും
> ഉമ്മുര്‍റഹീം
> ഉമ്മുര്‍റഹിമാത്
> ഉമ്മുര്‍റൌഹ്
> ഉമ്മുസഹ്മ്
> ഉമ്മുസുബൈഹ്
> ഉമ്മുല്‍ഖുറാ
> ഉമ്മുകൂസാ

asifwayanad

Comments