എന്‍റെ സ്വപ്നം
സ്വപ്‌നങ്ങള്‍ എന്‍റെ ജീവിതം തന്നെയാണ്. ഉറക്കത്തിലല്ല, ഉണര്‍ന്നിരിക്കുമ്പോള്‍ കാണുന്ന സ്വപ്നങ്ങളാണ് എനിക്ക് കൂടുതല്‍ ഇഷ്ടം.
ചക്രവാളത്തിനും അപ്പുറത്തേക്ക് പറന്നു പോകുന്ന പക്ഷിയെ പോലെ മനസിന്‍റെ കൂട് വിട്ടു പറക്കുന്ന സ്വപ്‌നങ്ങള്‍,
ഇനിയും ഒരുപാട് സ്വപ്‌നങ്ങള്‍ കാണണം എനിക്ക്
ഒത്തിരി സ്വപ്‌നങ്ങള്‍ നിലാവത്ത് പെയ്യുന്ന മഴ പോലെ സുന്ദരമായത്
പൂവിന്‍റെ സ്വപ്‌നങ്ങള്‍ പോലെ ലോലമായത് അറിയപ്പെടാത്തവര്ക ്കും ആര്‍ത്തു കരയുന്നവര്‍ക്കും വേണ്ടി അധിനിവേശപ്പെടാത്ത വാക്കുകളും പണയപ്പെടാത്ത ചിന്തകളും ചേര്‍ത്തുവെക്കാന്‍ ഒരു ഒളിത്താവളം, കൂടൊഴിഞ്ഞു പോയാലും ബാക്കിയിരിക്കട്ടെ ഇത്തിരി ഗന്ധം സ്നേഹിക്കുന്നവര്‍ക്കും ഓര്‍ക്കുന്നവര്‍ക്കുമായി.
asifwayanad
സ്വപ്‌നങ്ങള്‍ എന്‍റെ ജീവിതം തന്നെയാണ്. ഉറക്കത്തിലല്ല, ഉണര്‍ന്നിരിക്കുമ്പോള്‍ കാണുന്ന സ്വപ്നങ്ങളാണ് എനിക്ക് കൂടുതല്‍ ഇഷ്ടം.
ചക്രവാളത്തിനും അപ്പുറത്തേക്ക് പറന്നു പോകുന്ന പക്ഷിയെ പോലെ മനസിന്‍റെ കൂട് വിട്ടു പറക്കുന്ന സ്വപ്‌നങ്ങള്‍,
ഇനിയും ഒരുപാട് സ്വപ്‌നങ്ങള്‍ കാണണം എനിക്ക്
ഒത്തിരി സ്വപ്‌നങ്ങള്‍ നിലാവത്ത് പെയ്യുന്ന മഴ പോലെ സുന്ദരമായത്
പൂവിന്‍റെ സ്വപ്‌നങ്ങള്‍ പോലെ ലോലമായത് അറിയപ്പെടാത്തവര്ക
asifwayanad

Comments
Post a Comment