ബാല്യകാലം



ജീവിത  യാമങ്ങളില്‍  അലയുന്ന

മര്‍ത്യ നീ അറിയുക  നിന്‍ ബാല്യ

കാലം  അറിയുമ്പോള്‍  നോവുമെന്‍

മനസ്സതു  മെങ്കിലും

 ആ നിമിഷങ്ങള്‍  നിന്നെ‌

കോരിത്തരിപ്പിക്കും .

നനവാര്‍ന്നോരോര്മകള്‍

നിനവില്‍  മറയുമ്പോള്‍

അരുകിലോന്നണയുവാന്‍ മോഗം

കഴിയില്ല നിനക്കതിന്‍

തിരികെയോന്നണയുവാന്‍

കൊതിയെറേ‌  ഉണ്ടെന്റെ  ഉള്ളില്‍

തരുമോ നീ ഒരു വട്ടം കൂടി യീ ജന്മം

എന്‍ ബാല്യത്തിലെക്കൊന്നു പോവാന്
വയനാട്‌
ആസിഫ്‌

Comments