വിരഹ സ്വപ്നം

സ്വപ്നങ്ങള്‍  വില്‍ക്കുമീ ഈ മണല്‍ ക്കാട്ടിലെ
നഷ്ട ദുഖത്തിന്‍  ഒരു ജല രേഘയായ്
എത്രയോ സ്വപ്നങ്ങള്‍ ഈ മണല്‍ കാട്ടില്‍
വിരിയുന്നതും പൂവിടുന്നതും .

കോരി നിറച്ച സ്വപ്ന ക്കൂടുമായ്
ഈ മണല്‍ക്കാട്ടില്‍ അണയുന്ന വേളയില്‍
സ്വപ്നങ്ങള്‍ ഒരു മാറാപ്പായ് വിടരുന്നു
നിന്‍ ചുമലില്‍ .

അതിര്‍ വരമ്പില്ലാത്ത മോഗവീചിയില്‍
സ്വതന്ത്രമായ് പറന്നുല്ലസിക്കുമ്പഴും
അങ്ങകലെ  പച്ചപ്പുതപ്പിട്ട കുന്നിന്‍ ചെരുവിലെ
ചെറ്റക്കുടിലിലെ നനവാര്‍ന്ന കണ്ണുകള്‍ .

വര്‍ണ്ണപ്പോലിമയില്‍ നര്‍മം വിതറുന്ന
 പ്രേമ ലോലമാം മേഘസന്ദേശമായ്
വന്നിടും കുറിമാനം ഓരോരോ വാരത്തിലും
വിരഹവും മോഗവും തേങ്ങുന്ന വാക്കുകള്‍ .

സോപ്നങ്ങള്‍ കണ്ടുറങ്ങുന്നരാവുകള്‍
നിറയുന്ന കണ്‍കളെ അറിയാതെ
പുണരുമ്പോള്‍ ഹൃദയത്തില്‍ വിരിയുന്നു
വിരഹത്തിന്‍ നൊമ്പരം .

മാസാന്ത്യമാവുമ്പോള്‍ കിട്ടുന്ന വിയര്‍പ്പിന്റെ
ധാന്യ മണികള്‍ ഒഴുകുന്നു അകലത്തെ
ചെറ്റകുടിലിലേക്ക് ധന്യമായ്.
സ്നേഹത്തിന്‍ കുറിമാനവും ചേര്‍ത്ത്.

ഇവിടെ നിന്‍ സ്വപ്നങ്ങള്‍ക്ക് ചിറകു
മുളക്കുമ്പോള്‍ അങ്ങകലെ കണ്ണുകള്‍ക്ക്‌
തിളക്കമേറുന്നതും ,ആ മനസ്സില്‍
മോഗങ്ങള്‍ പോട്ടിവിരിയുന്നതും .

ആ മോഗങ്ങള്‍ ഒരു സ്വപ്നഗെഹമായ് ഉയരുന്നതും
ആകന്നുകളും സ്വപ്നങ്ങള്‍   നെയ്യാന്‍ തുടങ്ങുന്നു
ഇന്നാ  ചെറ്റകുടിലവിടില്ല .
ആകണ്ണ്‍കളില്‍ നനവും

ആശകള്‍ മാത്രം കുമിഞ്ഞു കൂടുന്ന
ആഗ്രഹങ്ങള്‍ മാത്രം
ഒരിക്കലും തീരാത്ത സോപ്നത്തിന്‍ 
യാമാവീഥിയില്‍ ഞാന്‍ ഏകാനായ് ഇപ്പോളും ,.,.,


ആസിഫ് വയനാട് .

Comments

  1. ആസിഫ് എഴുതിയെഴുതി പുറകോട്ടാണോ?
    എത്ര അക്ഷരത്തെറ്റുകളാ?

    ReplyDelete
  2. key bordinu entho oru prasnam ajith etta kure font ethra nokkittum kittunnilla main (ണ)മലയാളം ടൈപ്പ് ഏതെങ്കിലും ബെറ്റര്‍ ഉണ്ടോ എന്ടത് വരമൊഴി ആണെന്നാണ്‌ തോന്നുന്നത്

    ReplyDelete
  3. ഞാന്‍ ഇപ്പോള്‍ ഒരു മലയാളം ഗൂഗിള്‍ ഫോണ്ട് ഡൌണ്‍ലോഡ് ചെയ്തു ഇനി ക്ലിയര്‍ ആവും എന്ന് കരുതുന്നു ,.,.

    ReplyDelete
  4. ഇപ്പോള്‍ ഭേദപ്പെട്ടിട്ടുണ്ട്

    ReplyDelete

Post a Comment