പ്രണയം


                       


സ്നേഹം കൊതിച്ചു ഞാനിത്ര ദൂരം
മോഹ വഴിയിലൂടെ അലയവെ

തുളസി പ്പൂ മണം തൂകും നിന്‍
മുടിയിഴകള്‍ കൊതിയോരുക്കി

ഉമ്മറപ്പടിയില്‍ നീയിരിക്കവെ
...അറിയാതെ പതിഞ്ഞുവോ എന്‍

മിഴി ക്കൊണില്‍ നിന്‍ രൂപം
നിന്‍ കരി നീല മിഴികളില്‍ അന്നു

ഞാന്‍ കണ്ടു ഒരു പ്രേമത്തിന്‍
സ്മ്രുതു സ്പര്ശനം .



നാണത്താല്‍ നീ പുറം തിരിഞോടവെ
നിന്‍ കാര്‍കൂന്തല്‍ എന്നെ അറിയാതെ

തഴുകുന്നതും ഞാനറിഞ്ഞു
മനസ്സില്‍ ഒരു അനുരാഗ പൂമഴക്കായ്

കാര്‍മെഘങ്ങള്‍ അലയടിച്ചുയരുന്നതും .


ആദ്യാനുരാഗത്തിന്‍ തേനൂറും
ഓര്‍മ്മകള്‍ എന്നെ പുല്‍കി ഉണര്‍ത്തുമ്പോള്‍

പ്രണയ പരവശനായ് പ്രിയ തൊഴി
കതോര്തിരിപ്പു നിന്‍ ഹൃദയ സ്വരത്തിനായ്,.,.,



.,.,.          ആസിഫ്  വയനാട് ..,.,.

Comments

  1. മേഘം...തോഴി...ഇവയെല്ലാം തിരുത്തൂ ട്ടൊ...

    പ്രണയത്തിനു ഇച്ചിരി കൂടി തീവ്രതയാകാം.. :)
    ആശംസകൾ ട്ടൊ..!

    ReplyDelete
  2. തീര്‍ച്ചയായും നന്ദി ഈ എന്റെ സ്വപ്ന ചിറകിലൂടെ പറയുന്നതിനു വര്‍ഷിണി & രസല

    ReplyDelete

Post a Comment