Posted by shameerasi.blogspot.com August 31, 2020 GoFounders - ONPASSIVE General Update From Ken Russo - Leadership Council
Posted by shameerasi.blogspot.com September 15, 2013 ഓണം കേരളീയമോ ഭാരതീയമോ ആയ ആചാരമല്ല,ചില ചരിത്ര ഏടുകളിലൂടെ ഒരു യാത്ര (ലേഖനം)
മനസ്സിലെ നൊമ്പരം അറിഞ്ഞു ഞാനെന്നാലും
ReplyDeleteനിന് കവിത താന്‍ സൌന്ദര്യം ആസ്വദിച്ചു ഇന്നോളം ..
താങ്ക്സ് സലിം വരവിനും അഭിപ്രായത്തിനും ഇനിയും വരുമെന്ന പ്രതീഷയോടെ .,.,.
ReplyDeleteപ്രണയമറിഞ്ഞാൽ ആരും ഒരു പുനർജ്ജനിക്കായ് കൊതിക്കുന്നു..
ReplyDeleteനല്ല വരികൾ ട്ടൊ,
ഹൃദയം വെമ്പുന്നത് എന്തിനാണെന്ന് മനസ്സിലാക്കുന്നൂ,
ആശംസകൾ..!
നന്നായിട്ടുണ്ട്.നൊമ്പരം ഉണര്‍ത്തുന്ന വരികള്‍...,, ആശംസകള്‍
ReplyDeleteഈ എഴുത്ത് മാറ്റണം, കൊള്ളാം, പക്ഷെ ഈ രീതി ക്ലീഷേ ആണ്, എന്റെ അഭിപ്രായം മാത്രം
ReplyDeleteതീര്‍ച്ചയായും ഷാജു ,.,.,ഒരു ചേഞ്ച് ആക്കിയതാ .,.,ഒരേ ത്രെഡില്‍ പിടിക്കുമ്പോള്‍ ഒരു സുഖ മില്ല ല്ലോ അത് കൊണ്ട് ഒന്ന് മാറ്റിപിടിച്ചതാണ്,.,.,നന്ദി വായനക്കും അഭിപ്രായത്തിനും
ReplyDelete