പാര്‍ട്ട്‌ ടൈം ജോബ്‌

          മാസവരുമാനത്തിൽ നിന്ന് മിച്ചംപിടിച്ച് സമ്പത്തുണ്ടാക്കാനുള്ള പ്രയത്നത്തിൽ ഭൂരിഭാഗം മലയാളികളും ആഗ്രഹിക്കുന്നതാണ് അധികവരുമാനത്തിനുള്ള മാർഗങ്ങൾ. ചിലർ പാർട്...ടൈം ജോലിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുമ്പോൾ ഭൂരിഭാഗവും കുറുക്കുവഴികളുടെ പിറകേ പോകുന്നു. കമ്മിഷൻ കച്ചവടവും ഇടനില ബിസിനസ്സുമായി കുരുക്കിലകപ്പെടുന്നവരും...നിരവധി. എന്നാൽ അധികവരുമാനത്തിന് ഏവർക്കും ആശ്രയിക്കാവുന്ന ഒരു മാർഗമുണ്ട്. ഒഴിവു സമയവും   വെറും  ഒരു  സ്മാര്‍ട്ട്‌ ഫോണും  ഉണ്ടെങ്കില്‍ വീട്ടിലിരുന്ന് തുടങ്ങാവുന്ന     ലഘു ബിസിനസ് ആണിത്. ....കിട്ടുന്ന  സമയം  സോഷ്യല്‍  മീഡിയകളില്‍  കറങ്ങി  നടന്നു  ആളുകളുടെ  കുറ്റവും  കുറവും  ചികഞ്ഞുകൊത്തി മത  രാഷ്ട്രീയ  വാദ പ്രതിവാദങ്ങള്‍ നടത്തി  ദിവസങ്ങള്‍  നഷ്ടപ്പെടുത്തുന്ന   കൂട്ടുകാര്‍ക്ക്  ഈ  ചിലവിടുന്ന  സമയം  ഒരു കുഞ്ഞു  വരുമാന  മാര്‍ഗ്ഗം  ആക്കിയെടുതത്തുകൂടെ ..ആര്‍ക്കും  ഒരു ദോഷവും  വരുത്താതെ  അദ്ധ്വാനത്തിലൂടെ  നിങ്ങളുടെ  കഴിവുകള്‍  വരുമാനം  ആക്കി  മാറ്റുക  ,,പതിനെട്ടു  വയസ്സും   ഒര്‍ജിനല്‍   തിരിച്ചറിയല്‍  രേഘകളും  കയ്യില്‍  ഉണ്ടെങ്കില്‍  നിങ്ങള്‍ക്കും  ഇതില്‍   പങ്കുചേരാം   ,,മുതല്‍മുടക്കില്ലാതെ   നന്നായി  പ്രയത്‌നിച്ചാല്‍  നിങ്ങള്‍ക്ക്‌  നല്ലൊരു  വരുമാനം  നേടാന്‍  ആവും  ,,വെറുതെയിരുന്നു  കിട്ടിയാല്‍  കിട്ടട്ടെ  എന്ന്  ചിന്തിക്കുന്നവര്‍ക്ക്  ഉള്ളതല്ല  ഈ ബിസ്സിനസ്  ,,നന്നായി  നമ്മള്‍  ശ്രമിക്കണം  അതിനാരുടെയും  പുറകെ  നടക്കേണ്ടതുമില്ല,,ജീവിത  വിജയം  കുടുംബത്തിനൊരു  കൈത്താങ്ങ്‌  ,,ഇതില്‍  മതവും  കാഴ്ചപ്പാടുകളും  ഒന്നും  ആരും  തിരുകിക്കയറ്റി   അഭിപ്രായം  പറയണം  എന്നില്ല  ,,കാരണം  ഇതൊരു ബിസ്സിനസ്  മാത്രമാണ് ,,സ്വന്തം  താല്പര്യം  ഉള്ളവര്‍ക്കും  മാത്രം  ചെയ്യാവുന്ന  ബിസിനസ്  നിങ്ങളുടെ  പണം  സമയം  ജിവിതം  നിങ്ങളുടെ  മാത്രമാണ്  ,,നിങ്ങളുടെ  മാത്രം  തീരുമാനം  ആണത്  ,ജോലിയില്‍  നിന്നും  വിരമിച്ചവര്‍  വിശ്രമജീവിതം  നയിക്കുന്നവര്‍  എല്ലാവര്‍ക്കും  സ്വാഗതം  നൂറു ശതമാനം   ,,സുരക്ഷിതമായ  ഈ  ബിസ്സിനസ്സിലേക്ക്‌ .  


             സുഹൃത്തുക്കളെയും പരിചയക്കാരെയും ഉപഭോക്താക്കളാക്കി ചെറുബിസിനസ്സുകൾ തുടങ്ങി, വളർത്തി വലുതാക്കാൻ മുമ്പെങ്ങുമില്ലാത്ത അവസരങ്ങളാണ് നമ്മുടെ   ആധുനികതയില്‍    സാങ്കേതിക വിദ്യയില്‍ നമ്മുടെ  മുന്നിലുള്ളത്     എന്തിനും  ഏതിനും  ഇപ്പോള്‍   ഓണ്‍ലൈന്‍ഡാറ്റാബേസുകള്‍  ആണ്  നമ്മള്‍  ഉപയോഗിക്കുന്നത്   ,അപ്പോള്‍   അതുപയോഗിക്കുന്നതിലൂടെ   ചെറിയൊരു  സ്ഥിര  വരുമാനം   നമുക്ക്  കിട്ടിയാല്‍  ,, ഇത്തരം ...ബിസിനസ്സുകൾ തുടങ്ങാൻ ആദ്യം വേണ്ടത് സമയമാണ്. കൈവശമില്ലെന്ന് മലയാളികളായ നാമൊക്കെ ഏറ്റവും കൂടുതൽ അഭിനയിക്കുന്നതും അതാണ്. ദിവസം ഏതാനും മണിക്കൂറുക...മാറ്റിവയ്ക്കാനുണ്ടെങ്കിൽ കുടുംബത്തിന് അധികവരുമാനമുണ്ടാക്കാൻ വഴികൾ ഏറെയാണ്. .....കുടുംബത്തിന് അധികവരുമാനമുണ്ടാക്കാൻ വഴികൾ ഏറെയാണ്.  വീട്ടമ്മമാർക്കാണ് ഇക്കാര്യത്തിൽ ഏറ്റവും കൂടുതൽ മുൻകൈ എടുക്കാൻ കഴിയുക. കേരളത്തിലെ വീട്ടമ്മമാരിൽ ഏറെ...വിദ്യാസമ്പന്നരാണ്. വിവാഹത്തോടെ ജോലി ഉപേക്ഷിക്കുന്നവരും നിരവധി. കുട്ടികളായാൽ പിന്നെ അവരുടെ കാര്യങ്ങൾ നോക്കാൻ വീട്ടിൽ തന്നെ ഒതുങ്ങിക്കഴിയുന്നവരുമുണ്ട്....നിങ്ങൾക്ക് തുടങ്ങാവുന്ന ബിസിനസ് ഏതാണ്? അത് നിങ്ങൾതന്നെ കണ്ടുപിടിക്കണം. നിങ്ങൾക്ക് തുടങ്ങാവുന്ന ബിസിനസ് ഏതെന്ന് ആർക്കുവേണമെങ്കിലും പറഞ്ഞുതരാൻ പറ്റും......പണമുണ്ടാക്കാൻ വേണ്ടി മാത്രമാകരുത് നിങ്ങൾ ബിസിനസ് തുടങ്ങേണ്ടത്. പകരം നിങ്ങൾ ലക്ഷ്യമിടേണ്ടത് വിജയത്തെയാണ്. സ്വന്തം സംരംഭം വിജയിപ്പിക്കാനാണ് നിങ്ങൾ .അദ്ധ്വാനിക്കേണ്ടത്. വിജയം ഉറപ്പിക്കാനായി പ്രയത്നിച്ചാൽ പണം താനേ വന്നുകൊള്ളും......Image may contain: text

എന്തുതുടങ്ങിയാലും വളരെ ചെറിയ രീതിയിൽ തുടങ്ങുക. വളരെ കുറഞ്ഞ മുതൽമുടക്കിൽ വേണം തുടങ്ങേണ്ടത്. വിജയവും വിപണിയും ഉറപ്പാണ് എന്ന അവസ്ഥയിലെത്തുമ്പോൾ മാത്രം  മറ്റുള്ളവരിലേക്കും   അത്  പകര്‍ന്നു  നെല്‍കുക 
ജീവിതത്തിൽ എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് ഒരു ബിസിനസ് തുടങ്ങുക എന്നത്...
ഇന്ന് ബിസിനസ്കാരാണ് financial freedom അനുഭവിക്കുന്നത്.ഒരിക്കലും ജോലി ചെയ്ത് പണക്കാരനാകാനോ,ആഗ്രഹങ്ങള്‍ സാധിക്കാനോ കഴിയില്ല...എന്നാൽ പലപ്പോഴും നമ്മൾ ' ബിസിനസ്സിലേക്ക്‌ കടക്കാൻ ശ്രമിക്കാത്തത് കോടികൾ മുടക്കി ബിസിനസ്സ് ചെയ്യാൻ നമ്മെ പോലെയുള്ള സാധാരണക്കാർക്കു കഴിയില്ലഎന്നതുകൊണ്ടല്ലേ......ഏതൊരു കാലത്ത് ബിസിനസ് ചെയ്യാന്‍ആഗ്രഹിക്കുന്നുവെങ്കിലും ട്രെന്‍റ് അനുസരിച്ച് ബിസിനസ് ചെയ്യണം...അവര്‍ക്കേ വിജയിക്കാന്‍ കഴിയൂ...
ഒരു കാലത്ത് അഗ്രികള്‍ച്ചറും,ഓട്ടോമൊബൈലും,ഇന്‍റര്‍നെറ്റ് കഫേ കളും, STD ബൂത്തുകളും,റിയല്‍ എസ്റ്റേറ്റും ബിസിനസായിരുന്ന കാലമുണ്ടായിരുന്നു..Digital India and cash less india യുടെ കാലത്ത് നമുക്ക് ഉറപ്പിക്കാംഇന്നത്തെ കാലം റഫറൽ മാർക്കറ്റിംഗ് ഓണ്‍ലൈന്‍ ബിസിനസ് കാലമാണെന്ന്. ഞങ്ങളുടെ കൂടെ നിക്കാന്‍ നിങ്ങള്‍ തയ്യാറാണോ....വിജയം ഉറപ്പിക്കാം  “My biggest motivation? Just to keep challenging myself. I see life almost like one long University education that I never had — everyday I’m learning something new.” “When everything seems to be going against you, remember that the airplane takes off against the wind, not with it.”
നിങ്ങള്‍ക്ക് വിജയിക്കാനുള്ള എല്ലാവിധ സപ്പോര്‍ട്ടും ഞങ്ങളില്‍ നിന്നുണ്ടാകും.കൂടുതല്‍  വിവരങ്ങളും    ബിസ്സിനസ്  കാര്യങ്ങളും   അറിയാന്‍ ..ആര്‍ക്കു  വേണമെങ്കിലും  വാട്സ്പ്പ്  ചെയ്യാം    ഇതിലേക്ക്  00974 77871169

ആസിഫ്   വയനാട്   


Comments