പ്രണയം




ജാലക ചില്ലുമേല്‍ മഞ്ഞിഴ
നൂലിനാല്‍
കൊറിയ്ട്ടന്നുനിന്‍ പ്രണയം
കണികണ്ടുണരാന്‍ നിന്‍
സ്നേഹാക്ഷരങ്ങളെ
നെഞ്ചോടു ചേര്‍ത്തു ഞാനുറങ്ങി
മരതകം പെയ്യുന്ന മകരമാസത്തില്‍
മനതാരില്‍ കോര്‍ത്തനിന്‍ പ്രണയം
മൌനമുറങ്ങും മഴച്ചിമിഴില്‍
ലയമര്‍മ്മരം തൂകും പ്രണയം
ആദ്രനിലാവിലലിഞ്ഞു ചേരാന്‍
സ്നേഹമഴക്കനവില്‍ അലിയാന്‍
മോഹമുണരും നേരമതില്‍
ചാരത്തണയും ഒരു കനലായ്

///////////////
ആസിഫ്  വയനാട് 

Comments