(എന്‍റെ ഒരു കൊച്ചു ഗാനം
കാട്ടാറിനീണമെന്‍ഹരിത സംഗീതം
കാവ്യാദ്രമായുള്ളോരാ ആത്മഗീതം,
ഹൃദയത്തിനുള്ളിലുംനൊമ്പരമെങ്കില
ചിരിതൂകി നില്‍ക്കുന്ന മഴ വില്ലു ഞാന്‍
(പല്ലവി )
(കാട്ടാറിനീണമെന്‍ ഹരിതസംഗീതം )
സപ്തസ്വരങ്ങളെ പാടിയുണര്‍ത്തുവാന്‍
ഞാനും വെറുതേ കൊതിക്കുന്നുവോ
ആത്മാവില്‍ വിരിയുന്ന പ്രണയാദ്രമാം
സംഗീതം മൂളാന്‍ കൊതിക്കുന്നുവോ
(അനുപല്ലവി )
(കാട്ടാറിനീണമെന്‍ ഹരിതസംഗീതം )
അനുസ്യൂതം തഴുകുമീ കുളിര്‍ക്കാറ്റിന്‍
കൈകളില്‍ സ്നേഹത്താല്‍ അമരുന്നുവോ
സ്നേഹാദ്രമായുള്ള പ്രണയ സംഗീതമേ
എന്നാത്മാവിന്‍ സാഫല്യല്ലയോ നീ .
(ചരണം )
(കാട്ടാറിനീണമെന്‍ ഹരിതസംഗീതം )
തീര്‍ത്ഥമാണോ അതോ സാഗരം തന്നെയോ
നിന്‍ കണ്കോണില്‍ നിറയുന്ന നീര്‍ മണികള്‍
കാവ്യമാണോ അതോ സംഗീതമോ
നിന്‍ ചുണ്ടില്‍ വിരിയുന്ന ഈ വരികള്‍
(അനു ചരണം )
(കാട്ടാറിനീണമെന്‍ ഹരിതസംഗീതം )
//////////////////////////////
ആസിഫ് വയനാട്
പാടാന്‍ സുഖമുള്ള ഒരു ഗാനം
ReplyDeletethanks ajitthetta
ReplyDelete