tag:blogger.com,1999:blog-673467955630476348.post559730933381951618..comments2023-10-28T11:07:14.881+03:00Comments on എന്റെ സ്വപ്നങ്ങള്‍ക്ക് ചിറക് മുളക്കുമ്പോള്‍: അത്മ്നൊമ്പരം(കവിത )എന്റെ സ്വപ്നങ്ങള്‍ക്ക് ചിറകു മുളക്കുമ്പോള്‍http://www.blogger.com/profile/15862964446137638001noreply@blogger.comBlogger12125tag:blogger.com,1999:blog-673467955630476348.post-8761957142046875802013-01-13T17:50:45.240+03:002013-01-13T17:50:45.240+03:00താങ്ക്സ് ഡോക്ടേര്‍ & വേണുവേട്ടാ ,..,.,തീര്‍ച...താങ്ക്സ് ഡോക്ടേര്‍ & വേണുവേട്ടാ ,..,.,തീര്‍ച്ചയായും ശ്രദ്ധിക്കും .,.,.,വളരെ നന്ദി വരവിനും വായനക്കും ,.,..,,.shameerasi.blogspot.comhttps://www.blogger.com/profile/15525168511578403593noreply@blogger.comtag:blogger.com,1999:blog-673467955630476348.post-63373296531563270422013-01-13T15:12:44.885+03:002013-01-13T15:12:44.885+03:00കൊള്ളാം വരികള്‍ ആസിഫ് ..
ശ്രീ അജിത് പറഞ്ഞ കാര്യ...കൊള്ളാം വരികള്‍ ആസിഫ് ..

ശ്രീ അജിത് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കുക വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-673467955630476348.post-7259571440645456802013-01-13T13:28:29.008+03:002013-01-13T13:28:29.008+03:00
ഒരു ദിവാ സ്വപ്നം പോലെയവള്‍
എന്നോര്‍മ്മയില്‍ നിറയെ...
ഒരു ദിവാ സ്വപ്നം പോലെയവള്‍
എന്നോര്‍മ്മയില്‍ നിറയെ
വിരഹത്തിന് നൊമ്പരം അറിയാതെ
അറിവുഞാന്‍,.,.

നല്ല വരികള്‍.. ആശംസകള്‍ Absar Mohamedhttps://www.blogger.com/profile/15439528793814163212noreply@blogger.comtag:blogger.com,1999:blog-673467955630476348.post-48997906133078717132013-01-13T07:04:24.045+03:002013-01-13T07:04:24.045+03:00താങ്ക്സ് മുബി ,.,.,കുറെ നാളായല്ലോ ഈ വഴിക്കൊക്കെ ...താങ്ക്സ് മുബി ,.,.,കുറെ നാളായല്ലോ ഈ വഴിക്കൊക്കെ .,,,.shameerasi.blogspot.comhttps://www.blogger.com/profile/15525168511578403593noreply@blogger.comtag:blogger.com,1999:blog-673467955630476348.post-56204792390309887382013-01-12T14:46:24.585+03:002013-01-12T14:46:24.585+03:00ആശംസകള്‍... ആശംസകള്‍... © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-673467955630476348.post-58736314625469065962013-01-11T21:38:10.407+03:002013-01-11T21:38:10.407+03:00താങ്ക്സ് അജിത്തെട്ടാ തീര്‍ച്ചയായും തെറ്റുകള്‍ തിര...താങ്ക്സ് അജിത്തെട്ടാ തീര്‍ച്ചയായും തെറ്റുകള്‍ തിരുത്തും കാരണം ഇങ്ങനെ ഉണ്ടാവുന്ന തെറ്റുകള്‍ ഏട്ടനെപ്പോലുള്ളവര് പറഞ്ഞു തരുമ്പോള്‍ ആണ് തിരിച്ചറിയുന്നത് ,..,വളരെ നന്ദിയുണ്ട് കടപ്പാടും .,.,ഇനി എന്നാല്‍ കഴിയും വിധം ശ്രദ്ധിക്കും .,.,.shameerasi.blogspot.comhttps://www.blogger.com/profile/15525168511578403593noreply@blogger.comtag:blogger.com,1999:blog-673467955630476348.post-46827690003486798942013-01-11T14:21:22.936+03:002013-01-11T14:21:22.936+03:00അക്ഷരത്തെറ്റുകളും ആശയത്തെറ്റുകളും വിരുദ്ധപ്രയോഗങ്ങ...അക്ഷരത്തെറ്റുകളും ആശയത്തെറ്റുകളും വിരുദ്ധപ്രയോഗങ്ങളുമൊക്കെയുണ്ടെങ്കിലും ആശംസകള്‍
ഇനിയും നന്നായി എഴുതുവാന്‍ കഴിയട്ടെ.

ആശയത്തെറ്റ്:
പൊഴിയാന്‍ വിതുമ്പുമീ ഒരു കാര്‍മേഘ
പാളിയില്‍ അലിയാന്‍ കൊതിച്ചുപോയ് ഞാന്‍.,.
(മഴയില്‍ അലിയാം, കാര്മേഘത്തില് അലിയുന്നതെങ്ങനെ?)

വിരുദ്ധപ്രയോഗം:
നിന്നലസമായ്
ദ്രുതി പൂണ്ടോഴുകവേ
(അലസം എന്നാല്‍ മന്ദവും ധൃതിയെന്നാല് തിടുക്കവും ആണ്. രണ്ടും വിരുദ്ധം)

അക്ഷരത്തെറ്റുകള്‍:
..............നിറയെ.

ഇതൊക്കെ പറഞ്ഞുവെങ്കിലും പാട്ടുകളില്‍ ഇതൊന്നും ആരും ശ്രദ്ധിക്കാറില്ല. ചില ചലച്ചിത്രഗാനങ്ങളില്‍ ഇതിന്റെയപ്പുറമാണ്. എന്നാല്‍ തുറന്ന് പറഞ്ഞതിന്റെ ഉദ്ദേശം കഴിവുള്ള ഒരു എഴുത്തുകാരന് ആസിഫില്‍ ഉണ്ടെന്ന് കണ്ടതുകൊണ്ട് മാത്രം.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-673467955630476348.post-10860644861628472862013-01-11T11:28:36.139+03:002013-01-11T11:28:36.139+03:00താങ്ക്സ് ഫൈസു ,..,ഷാഹിത്ത ,.,.& മന്സു ,..,.,വ...താങ്ക്സ് ഫൈസു ,..,ഷാഹിത്ത ,.,.& മന്സു ,..,.,വെറുതെയിരിക്കുമ്പോള്‍ ഓരോരോ തോന്നലുകള്‍ shameerasi.blogspot.comhttps://www.blogger.com/profile/15525168511578403593noreply@blogger.comtag:blogger.com,1999:blog-673467955630476348.post-74485092146887679862013-01-11T01:19:27.013+03:002013-01-11T01:19:27.013+03:00നന്നായിരിക്കുന്നു ആസിഫ്. നന്നായിരിക്കുന്നു ആസിഫ്. മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-673467955630476348.post-5277725315844617322013-01-11T01:04:21.972+03:002013-01-11T01:04:21.972+03:00മാറുന്ന ഋതുഭേതങ്ങള്‍ക്കപ്പുറം ,
കൊഴിയുന്ന നിഴല്‍ ന...മാറുന്ന ഋതുഭേതങ്ങള്‍ക്കപ്പുറം ,
കൊഴിയുന്ന നിഴല്‍ നിലാവിന്നുമപ്പുറം
അറിയാതെ നിറയുമീ കണ്ണും ഹൃദയവും
നിറമേഘമായവള്‍ ഓര്മ്മലയില്‍. വിരിയവെ

നന്നായിരിക്കുന്നു കവിത ..ആശംസകള്‍ നേരുന്നു ആസിഫ് ..Shahida Abdul Jaleelhttps://www.blogger.com/profile/04478228867929870151noreply@blogger.comtag:blogger.com,1999:blog-673467955630476348.post-90056220765967829492013-01-11T00:56:33.671+03:002013-01-11T00:56:33.671+03:00അക്ഷര തെറ്റുകള്‍ ഉണ്ട് കേട്ടോ :)അക്ഷര തെറ്റുകള്‍ ഉണ്ട് കേട്ടോ :)ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-673467955630476348.post-24301479340453558512013-01-11T00:55:16.672+03:002013-01-11T00:55:16.672+03:00നീറുന്ന ഓര്‍മ്മകള്‍ എങ്കിലും എന്‍ ഓമലെ
എത്ര മധുരമാ ...നീറുന്ന ഓര്‍മ്മകള്‍ എങ്കിലും എന്‍ ഓമലെ
എത്ര മധുരമാ നിന് വിരഹത്തിന് നൊമ്പരം
പെറുമീ യാമത്തിന് വീചിയില്‍,
തുന്നി ചെര്ക്കു്മീ പ്രണയ ലേഖനം പോലെ .,,.,.

നല്ല വരികള്‍ ,,ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.com