tag:blogger.com,1999:blog-673467955630476348.post3736756073555649616..comments2023-10-28T11:07:14.881+03:00Comments on എന്റെ സ്വപ്നങ്ങള്‍ക്ക് ചിറക് മുളക്കുമ്പോള്‍: ലേഖനം,.,., റാംസിസ്- II ( ഫിര്ഔന്)എന്റെ സ്വപ്നങ്ങള്‍ക്ക് ചിറകു മുളക്കുമ്പോള്‍http://www.blogger.com/profile/15862964446137638001noreply@blogger.comBlogger21125tag:blogger.com,1999:blog-673467955630476348.post-85365548084803060432013-01-04T22:50:59.059+03:002013-01-04T22:50:59.059+03:00His story!!His story!!പടന്നക്കാരൻhttps://www.blogger.com/profile/09921602374192247001noreply@blogger.comtag:blogger.com,1999:blog-673467955630476348.post-77752983801999581512012-11-07T11:07:03.769+03:002012-11-07T11:07:03.769+03:00വളരെ നന്ദിയുണ്ട് ചന്തുവേട്ടാ ഒരു വികലമായ ശ്രമം എഴ...വളരെ നന്ദിയുണ്ട് ചന്തുവേട്ടാ ഒരു വികലമായ ശ്രമം എഴുതാന്‍ ,അപ്പോള്‍ കേട്ടു മടുത്ത വിഷയത്തില്‍ നിന്നും ഒന്ന് വഴുതി മാറി നോക്കിയതാണ് .പൈങ്കിളിക്കഥകള്‍ മാത്രം ഇഷ്ടമാവുന്ന ഇക്കാലത്ത് .,.ഇടക്കൊക്കെ ഒരു ചേഞ്ച് അനിവാര്യമാണെന്ന് മനസ്സ് പറയുന്നു .അങ്ങയെപ്പോലെയുള്ളവരുടെ പ്രോത്സാഹനമാണ് എന്നെപ്പോലുള്ളവരുടെ ചവിട്ടു പടികള്‍ .,.,shameerasi.blogspot.comhttps://www.blogger.com/profile/15525168511578403593noreply@blogger.comtag:blogger.com,1999:blog-673467955630476348.post-31110061515807844852012-11-07T10:36:52.682+03:002012-11-07T10:36:52.682+03:00പുതിയ അറിവുകൾ ചരിത്രത്തിൽ നിന്നും.നന്നായി അവതരിപ്പ...പുതിയ അറിവുകൾ ചരിത്രത്തിൽ നിന്നും.നന്നായി അവതരിപ്പിച്ച് ഈ ലേഖനം നന്നായി.എല്ലാ ആശംസകളും.ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-673467955630476348.post-19744576273111205862012-11-07T07:48:06.661+03:002012-11-07T07:48:06.661+03:00താങ്ക്സ് നിസാര്‍ & റിനി ഭായി ,.,.വരുന്നുണ്ടോ...
താങ്ക്സ് നിസാര്‍ & റിനി ഭായി ,.,.വരുന്നുണ്ടോന്നു .,.ഒരു ബുക്ക് കിട്ടാനുണ്ട് ഈശോപനിഷത്ത്,വിശ്വ ദര്‍ശനങ്ങള്‍ .,.,.നന്ദി ഈ തിരക്കിനിടയിലും വന്നതിനും വായനക്കും അഭിനന്ദനത്തിനും,.,.,.,shameerasi.blogspot.comhttps://www.blogger.com/profile/15525168511578403593noreply@blogger.comtag:blogger.com,1999:blog-673467955630476348.post-25162648125307640572012-11-07T05:52:25.968+03:002012-11-07T05:52:25.968+03:00നല്ലൊരു കുറിപ്പ് നല്ലൊരു കുറിപ്പ് Rainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-673467955630476348.post-67022910907297675402012-11-07T04:12:47.451+03:002012-11-07T04:12:47.451+03:00വളരെ നല്ല ശ്രമം അഭിനന്ദനം ആസിഫ്. ഇത്തരം ലേഖനങ്ങള്‍...വളരെ നല്ല ശ്രമം അഭിനന്ദനം ആസിഫ്. ഇത്തരം ലേഖനങ്ങള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു നിസാരന്‍ ..https://www.blogger.com/profile/10118625689398102227noreply@blogger.comtag:blogger.com,1999:blog-673467955630476348.post-64631832494719664612012-11-06T23:30:55.280+03:002012-11-06T23:30:55.280+03:00ഇത് കടലിൽ നിന്നും കണ്ടെത്തിയ ജഡമല്ലെ അതിനെ മമ്മിയു...ഇത് കടലിൽ നിന്നും കണ്ടെത്തിയ ജഡമല്ലെ അതിനെ മമ്മിയുടെ ഗണത്തില്‍ പെടുത്താന്‍ ആവില്ല എന്നാണ് കരുതുന്നത് അജിത് ഏട്ടാ,.,ഉദാ: 3116 വർഷം മൃതദേഹം ഒരു നാശവുംകൂടാതെ കടലിൽ കിടന്നു.1881 ചെങ്കടലിൽ നിന്നുകിട്ടിയ ഈ മൃതദേഹം ,ഞാന്‍ ഇപ്പോള്‍ ഒരു വര്‍ക്കില്‍ ആണ് എല്ലാ മത ഗ്രന്ഥങ്ങളും ഉള്‍കൊള്ളിച്ചു ഒരു പഠനം ബൈബിള്‍ ,ഖുറാന് ഭഗവത്ഗീത ,ഉപനിഷത്തുകള്‍ ഇവയെല്ലാം ,.,ഉള് കൊള്ളിച്ചുള്ള ഒരു ചെറിയ പഠനം .,.,.നന്ദി അജിത് ഏട്ടാ&ഇംതിയാസ് ഭായ് .,.,പ്രോത്സാഹനത്തിനും അഭിപ്രായത്തിനും ,.shameerasi.blogspot.comhttps://www.blogger.com/profile/15525168511578403593noreply@blogger.comtag:blogger.com,1999:blog-673467955630476348.post-90316949735822828252012-11-06T23:07:31.374+03:002012-11-06T23:07:31.374+03:00ഇനിയും ചരിത്രങ്ങളും മറ്റും എഴുതാന്‍ ശ്രമിക്കൂ വായി...ഇനിയും ചരിത്രങ്ങളും മറ്റും എഴുതാന്‍ ശ്രമിക്കൂ വായിക്കാന്‍ ആളുണ്ടല്ലോ എന്തേ ? ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-673467955630476348.post-64651515394635271482012-11-06T22:51:03.930+03:002012-11-06T22:51:03.930+03:00മമ്മി റിട്ടേണ്‍സ്
ചരിത്രം കൊള്ളാട്ടോമമ്മി റിട്ടേണ്‍സ്

ചരിത്രം കൊള്ളാട്ടോajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-673467955630476348.post-18472915275290699312012-11-06T21:20:08.728+03:002012-11-06T21:20:08.728+03:00ഈ ഈജിപ്ഷ്യന്‍ സ്റ്റോറി വളരെ ദീര്‍ഘമുള്ളതാണ് അതിന്...ഈ ഈജിപ്ഷ്യന്‍ സ്റ്റോറി വളരെ ദീര്‍ഘമുള്ളതാണ് അതിന്റെ ശാസ്ത്രീയ സത്യങ്ങള്‍ പല അമേരിക്കന്‍ ശാസ്ത്രഞ്ജന്‍ മാരും പഠനവിധേയം ആക്കിയിട്ടുണ്ട് .,.,കാരണം യാതൊരു വിധ രാസവസ്തുക്കളും ഇല്ലാതെയാണ് ഈ ശരീരം മ്യുസിയത്തില്‍ സൂക്ഷിച്ചു വച്ചിട്ടുള്ളത് .അത് ,.,.,ഇന്നു ലോകം നേരിട്ട് കണ്ടു ബോധ്യപ്പെടുകയും ചെയ്യുന്നു ,.,.ഇനിയും നീട്ടി എഴുതിയാല്‍ അത് ആരോജകം ആവും എന്നൊരു തോന്നല്‍ .,.,നന്ദി ശ്രീജിത്ത് & മനോജ് ഭായി ഈ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും ,.,.,shameerasi.blogspot.comhttps://www.blogger.com/profile/15525168511578403593noreply@blogger.comtag:blogger.com,1999:blog-673467955630476348.post-14923655749294967652012-11-06T20:50:41.267+03:002012-11-06T20:50:41.267+03:00നന്നായി പഠിച്ച് എഴുതിയിട്ടുണ്ട്,,, കൂടുതലും പുതിയ ...നന്നായി പഠിച്ച് എഴുതിയിട്ടുണ്ട്,,, കൂടുതലും പുതിയ വിവരങ്ങള്‍ ആയിരുന്നു.. ആശംസകള്‍ ആസിഫ്...Manoj Vellanadhttps://www.blogger.com/profile/06507140555647981172noreply@blogger.comtag:blogger.com,1999:blog-673467955630476348.post-41791736809119824232012-11-06T20:48:38.862+03:002012-11-06T20:48:38.862+03:00ഇതൊക്കെ പുതിയ വിവരങ്ങള്‍ ആണല്ലോ. റിസര്‍ച്ച് ചെയ്യേ...ഇതൊക്കെ പുതിയ വിവരങ്ങള്‍ ആണല്ലോ. റിസര്‍ച്ച് ചെയ്യേണ്ട വിഷയങ്ങള്‍ ആണ്. ശാസ്ത്രം ഇതിനെ കുറിച്ച് എന്ത് പറയുന്നു എന്ന് കൂടി പറഞ്ഞിരുന്നെങ്കില്‍ നാന്നയേനെ.ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-673467955630476348.post-56801188511301389822012-11-06T20:41:51.080+03:002012-11-06T20:41:51.080+03:00താങ്ക്സ് വേണുവേട്ടാ ഒരു ശ്രമം ,..,പിന്നെ ഇത് മലയാള...താങ്ക്സ് വേണുവേട്ടാ ഒരു ശ്രമം ,..,പിന്നെ ഇത് മലയാളമനോരമ ഓണ്‍ ലൈന്‍ ബ്ലോഗിലും ,സംവാദം വിക്കിപീഡിയയില്‍,.എന്റെ പെരില്‍ പബ്ലിഷ് ചെയ്തിട്ടുണ്ട് ,.,.,നന്ദി വേണുവേട്ടാ വരവിനും അഭിനന്ദനത്തിനും .,.,.shameerasi.blogspot.comhttps://www.blogger.com/profile/15525168511578403593noreply@blogger.comtag:blogger.com,1999:blog-673467955630476348.post-89051074036647072072012-11-06T20:33:01.200+03:002012-11-06T20:33:01.200+03:00ചില പുതിയ വിവരങ്ങള്‍ ..
ലേഖനം കൊള്ളാം ചില പുതിയ വിവരങ്ങള്‍ ..
ലേഖനം കൊള്ളാം വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-673467955630476348.post-47135146594607335902012-11-06T17:10:31.981+03:002012-11-06T17:10:31.981+03:00മറ്റുള്ള കാര്യങ്ങളൊക്കെ വായിച്ചു മനസ്സിലാക്കി. ആ മ...മറ്റുള്ള കാര്യങ്ങളൊക്കെ വായിച്ചു മനസ്സിലാക്കി. ആ മമ്മിയുടെ ചിത്രങ്ങൾ ആദ്യായിട്ടാട്ടോ ഞാൻ കാണുന്നത്,നന്ദി.
ഞാനാ ലിങ്ക്സ് കാണട്ടെ.
ആശംസകൾ.
മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-673467955630476348.post-39161433354587752632012-11-06T16:16:46.474+03:002012-11-06T16:16:46.474+03:00ഒരു ചേഞ്ച് ആകട്ടെ എന്ന് കരുതി ഭായ് കാരണം ഭൌതിക ...ഒരു ചേഞ്ച് ആകട്ടെ എന്ന് കരുതി ഭായ് കാരണം ഭൌതിക ജീവിതത്തിനിടക്ക് ഇച്ചിരി ചരിത്രവും ആവട്ടെ എന്ന് കരുതി ,.,.,.നന്ദി വായനക്കും അഭിപ്രായത്തിനും ,.,.,shameerasi.blogspot.comhttps://www.blogger.com/profile/15525168511578403593noreply@blogger.comtag:blogger.com,1999:blog-673467955630476348.post-1132363235302487292012-11-06T15:53:40.839+03:002012-11-06T15:53:40.839+03:00ചിത്രം കൊള്ളാം ചരിത്രം അവതരിപ്പിച്ചത് നന്നായി ഞാന്‍...ചിത്രം കൊള്ളാം ചരിത്രം അവതരിപ്പിച്ചത് നന്നായി ഞാന്‍ ഇതൊക്കെ മുസ്ലിയാര് വയള്പറഞ്ഞിട്ടും,ബുക്കില്‍ നിന്നും പിന്നെ ഖുരാനിലും കുറെ അറിയാന്‍ ശ്രമിച്ചിട്ടുണ്ട് ? ഈ ഉധ്യമത്തിനു ആശംസകള്‍ നേരുന്നു ?ചരിത്രത്തിലേക്ക് വായനക്കാരെ കൊണ്ട് പോയതിനു,ഇടശ്ശേരിക്കാരന്(വെടിവട്ടം)https://www.blogger.com/profile/06820667539701309967noreply@blogger.comtag:blogger.com,1999:blog-673467955630476348.post-41722263346154979612012-11-06T14:44:02.687+03:002012-11-06T14:44:02.687+03:00ഇത് വിവരിച്ചാല്‍ ബ്ലോഗര്‍മാര്‍ ഓടിച്ചിട്ട് ഇടിക്...ഇത് വിവരിച്ചാല്‍ ബ്ലോഗര്‍മാര്‍ ഓടിച്ചിട്ട് ഇടിക്കും അതിനാല്‍ വളരെ ചുരുക്കിയതാണ് താങ്ക്സ് സംഗീത് .,.,വരവിനും അഭിപ്രായത്തിനും .,.,.,shameerasi.blogspot.comhttps://www.blogger.com/profile/15525168511578403593noreply@blogger.comtag:blogger.com,1999:blog-673467955630476348.post-85048141767190309622012-11-06T14:22:31.038+03:002012-11-06T14:22:31.038+03:00നല്ല ഗൃഹപാഠം ചെയ്തിട്ടുണ്ടല്ലോ.. കുറഞ്ഞ വരികളില്‍ ...നല്ല ഗൃഹപാഠം ചെയ്തിട്ടുണ്ടല്ലോ.. കുറഞ്ഞ വരികളില്‍ കൂടുതല്‍ വിവരണം.. :)Sangeeth vinayakanhttps://www.blogger.com/profile/02731168002610052510noreply@blogger.comtag:blogger.com,1999:blog-673467955630476348.post-51878367142255072172012-11-06T14:06:01.184+03:002012-11-06T14:06:01.184+03:00ഒരു ചെറിയ ശ്രമം മാത്രം റോബിന് ഭായ് .,.കൂടുതല്‍ വി...ഒരു ചെറിയ ശ്രമം മാത്രം റോബിന് ഭായ് .,.കൂടുതല്‍ വിവരിച്ചാല്‍ അത് വായിക്കുന്നവര്‍ക്ക് ആരോജകമായാലോ എന്ന് കരുതി ചുരുക്കി എഴുതിയതാണ് ,.,.,.shameerasi.blogspot.comhttps://www.blogger.com/profile/15525168511578403593noreply@blogger.comtag:blogger.com,1999:blog-673467955630476348.post-78381330406921589792012-11-06T12:19:10.275+03:002012-11-06T12:19:10.275+03:00ചരിത്രപരമായ എന്തും എനിക്ക് ഇഷ്ട്ടമാണ്.. ഈ ലേഖനവും ...ചരിത്രപരമായ എന്തും എനിക്ക് ഇഷ്ട്ടമാണ്.. ഈ ലേഖനവും ഇഷ്ട്ടമായി... ആശംസകള്‍,,,റോബിന് https://www.blogger.com/profile/03179453227545178390noreply@blogger.com