സ്വപ്നം


ഡിസംബറിലെ    ഒരു   തണുപ്പുള്ള   രാത്രിയില്‍
ഒരായിരം സ്വപ്‌നങ്ങള്‍  ,,.നെയ്തുറങ്ങുമ്പോള്‍‍
മധുവൂറും   സ്വപ്നങ്ങള്‍
കാണണമെന്ന്    തോന്നി   തുടങ്ങുബോഴെക്ക്-
അറിയാതെ  അറിയാതെ
മുന്‍കൂട്ടി    പറഞ്ഞുറപ്പിക്കാതെ-
കാണാന്‍    കൊതിക്കുന്ന
വേഷപ്പകര്ച്ചകളില്‍.
പ്രിയകരമായ, രമണീയമായ
മഴയുടെ പതിഞ്ഞ പാത സ്പരശനം

പാതിമയകത്തില്‍ വെള്ളിടി
പോലെ വിളിച്ചിറക്കി,
നാണത്തോടെയുള്ള  നിന്‍റെ
പരിഭവം പറച്ചില്‍ .,.,
കുശലങ്ങള്‍ അന്വേഷിച്ചു  നീ  മടങ്ങാന്‍
‍ മടിച്ചു മടിച്ചിരിക്കെ,
കൂട്ടിക്കൊണ്ടു പോയി ഒര്മാകളുടെയ്
പിന്നംബുരതെക്ക്
ഒരോട്ട പ്രദക്ഷിണം,
വിടരാന്‍ വിതുമ്പുന്ന  .,.മഴയും
.തുറക്കാന്‍ കൊതിക്കുന്ന  നിന്‍റെ
മനസും ,
അനുരാഗ ലോലമായി
ദീര്‍ഘ-ദീര്‍ഘമായി
മതിവരുവോളം പെയ്യ്തങ്ങനെ...
അതുപോലെ  കുളിരണിഞ്ഞ
എത്രയോ ദിന രാത്രങ്ങള്‍
ഓരോ തവണ പെയ്തോഴിയുംമ്പളും
മഴയില്‍ നിന്ന്
പിന്തിരിഞ്ഞു നടക്കുമ്പോഴും,
മനസ് എന്നോട് ചോദിക്കാറുണ്ട്-

തേടി നടക്കുന്നതിനെ കുറിച്ച്,
നഷ്ടമാവുന്നതിനേ കുറിച്ച്

എന്തോ  ഒരു പരിഭവം പറയാന്‍  നിന്നെ പോലെ
സുന്ദരി യായ  കുളിര്‍തെന്നല്‍ .
എന്നെ  വീണ്ടും ഇക്കിളിപെടുതിയോ
,..,.,നാണത്തോടെ   ഞാന്‍ മിഴികള്‍
തുറന്നു .,.,.,.



?ആസിഫ്‌ വയനാട്‌

Comments