വെനീസിലെ  രാത്രികള്




കാത്തിരുന്നു ഫിഷ്‌ ആണ് ഇവിടത്തെ മെയിന്‍ മെനു രസകരമാണിവിടത്തെ  മെനു  അഞ്ചു  പ്രാവശ്യം ആയിട്ടാണ് ഫുഡ്‌ തരുക ആദ്യം കുറെ സലാഡുകള്‍ അത് കഴിച്ചു കഴിയുമ്പോള്‍  ചെറിയ ചെറിയ മീനുകള്‍ നമ്മുടെ നാട്ടില്‍ കുഞ്ഞി പരല്മീനുകള്‍ പോലെ തോന്നും അത് ഒലിവു എണ്ണയിലാണ് ബോഇല്‍ ചെയ്യുക അതില്‍ കൂന്തല്‍ മിക്സ്‌ ചെയ്തിട്ടുണ്ടാവും ,അത് തീരുമ്പോള്‍ ,ചെമ്മീന്‍ ഫ്രൈ ആണ് എതിനോടെല്ലാം ഒപ്പം ബ്രെഡും കിട്ടും പിന്നെയാണ് ഇടളിയന്‍ പിസ്ട കൊണ്ട് വരുക അതിനു കൂടെ ഇറ്റാലിയന്‍ വൈന്‍ ഫ്രീ ആണ് ,ഇനി ആണ് രസകരമായ ഇനം വലിയ മീനുകള്‍  ഫ്രൈ ചെയ്തു കൊണ്ട് വരും രണ്ടു കോഴിയുടെ വലുപ്പം കാണും ഒന്നിന് .കാണുമ്പോള്‍ തന്നെ വയര് നിറയും












  റിസോര്‍ട്ട്ലെ  ഒരു ദിനം                                                                

സാറും മാഡവും

എത്തിയിരിക്കുന്നു .‍ അതിമനോഹരമായ ഫോട്ടോകള്‍ ഇനിയും ധാരാളം ഉണ്ട്  അത് കൂടുതല്‍പേരെ  ബോറടിപ്പിക്കും  ഞങ്ങള്‍  തിരിച്ചു  പലയിടങ്ങളിലായി  കറങ്ങി  ദുഒമോ , സാന്‍ ലെയോ  മെസ്സിനോ  സിഫാലോ  വീണ്ടും  മോണ്ടല്ലോ  , ഇനി   മടക്കം  റോംമിലോട്ട് ,റോമനിറെയും  കുറേയധികം  ഫോട്ടോകള്‍ ഉണ്ട് അതും ചേര്‍ക്കുന്നില്ല ,ഇനി ഞങ്ങള്‍ മടങ്ങുകയാണ് സൗദി അറേബ്യയിലേക്ക് ,സൌദിയിലെ മനോഹരമായ മക്ക , മദീന ,താഇഫ് ,അല്വഹ  എന്നിവിടങ്ങളിലും ഞ്ഗല്‍ ഉണ്ടാവും ഇനി കുറെ നാള്‍  ,.,(.തുടരും )

Comments

  1. കാണാക്കാഴ്ചകള്‍...,

    യാത്ര തുടരട്ടെ...

    ReplyDelete
  2. കുറേകൂടി വിശദമായ വിവരണം പ്രതീക്ഷിച്ചു. എന്നാലും കുഴപ്പമില്ല.

    ReplyDelete
  3. കുറെകൂടി വിശദമായ വിവരണം പ്രതീക്ഷിച്ചു. എന്നാലും കുഴപ്പമില്ല.

    ReplyDelete
  4. നന്ദി മുബി & ശ്രീജിത്ത്‌

    ReplyDelete
  5. കൂടുതല്‍ വിവരണം നെല്‍കണം എന്ന് കരുതിയാണ് തുടങ്ങിയത് പിന്നെ കരുതി വേണ്ട അത് ആളുകളെ കൂടുതല്‍ ബോര്‍ അടിപ്പിചാലോ ? ജോലി തിരക്കിനിടയില്‍ കിട്ടുന്ന ഇത്തിരി നേരം നമ്മള്‍ നശിപ്പികരുതല്ലോ ??

    ReplyDelete
  6. വെനീസിലെ പ്രസിദ്ധമായ തടാകങ്ങളും വഞ്ചികളും... റോമിലെ പള്ളികൾ... നല്ല നുഭവമായി അല്ലേ? ഈ പോസ്റ്റ് ഇപ്പോഴാണ് കാണുന്നത്. എഴുതാൻ നല്ല മടിയുണ്ടെന്ന് പെട്ടെന്ന് തന്നെ മനസ്സിലായി. യാത്രയുടെ ഒരുക്കങ്ങളും വിമാനത്താവള വിശേഷങ്ങളും നന്നായി വിവരിച്ചിട്ട് ഇറ്റലിയിൽ കാലുകുത്തിയപാടെ ഒറ്റപ്പാച്ചിൽ പിന്നെ തുരുതുരാ ചിത്രങ്ങൾ മാത്രം!
    "പറയൂ, സഖാവേ റോമിലെ കൂടുതൽ വിശേഷങ്ങൾ,
    കേൾക്കാൻ കാത്കൂർപ്പിച്ചിരിക്കൂ സഖാക്കളിവിടെ"

    ReplyDelete
  7. കൊള്ളാം
    കാണാത്ത സ്ഥലങ്ങള്‍ കാനുന്നതോളം സന്തോഷം എന്തുണ്ട് മനസ്സിന്

    ReplyDelete

Post a Comment