നഷ്ടമായി
 
 
കളകളം പാടി നിശബ്തമായി  ഒഴുകുന്ന ഇരുവഴിഞ്ഞി  പുഴയുടെ തീരത്ത് വെറുതെ  ഇരുന്നാപ്പോള്‍  ഒരു പാദസ്വര നാദം എന്‍റെ ചിന്തകളെ മയകത്തില്‍ നിന്നുണര്‍ത്തി കാച്ചിയ എണ്ണയുടെ വശീകരിക്കുന്ന ഗന്ദം അടുത്തടുത്ത്‌ വന്നപ്പോള്‍ ഞാനറിയാതെ മിഴികള്‍ ഉയര്‍ത്തി അവള്‍ ഗായ...
ത്രി കരി മക്ഷിയിട്ട മിഴികളും വാലിട്ടെഴിതിയ കണ്കൊനുകളുമുള്ള,.,.എന്റെ പ്രിയ സഹി .,.,.മണല്‍ തരികള്‍ അവളുടെ മ്രുതുല പാദങ്ങളെ നൊമ്പരപെടുതിയോ ഞാരിയാതെയ്,.,.,എന്റെ കണ്ണുകള്‍ അവളെ തഴുകുന്നതു അവളറിഞ്ഞു ,.അവളുടെ കൊതിപ്പിക്കുന്ന നിശ്വാസം എന്‍റെ പിന്‍ കഴുത്തില്‍ ലോലമായി സ്പര്സിക്കുന്നതും ഞാനറിഞ്ഞു ,.,.,ഒരു പരിബവതിന്റെയ്‌ ഒരിളം കുളിരുണ്ടായിരുന്നു ആ നിശ്വാസത്തില്‍ ,അവളുടെ കൈവിരലുകള്‍ എന്റെ മുടിയിഴകളെ തലോടുമ്പോള്‍ ഞാനറിയാതെ,.,.,.എന്റെ മിഴികള്‍ അടയുന്നതും എന്റെ കൈകള്‍ ,.,.,അവളെ കൊരിയെടുക്കുന്നതും എന്തോ പറയാന്‍ തുടങ്ങുമ്പോള്‍ ഉമ്മയ്ദെഉ വിളി കേട്ട് ഞാന്‍ കണ്ണുകള്‍ തുറന്നു ചെക്കന്റെയ്‌ ഒരു കാര്യം പത്തു മണിയായി എന്നിട്ടും പോതുപോലേ ഉറങ്ങുന്നത് കണ്ടില്ലെ.,.,നാണത്തോടെ ഞാന്‍ പുതപ്പിനിള്ളിലെക്ക് മുഖം പൂഴ്ത്തുമ്പോള്‍,.നഷ്ടപെട്ട ഒരു സുന്ദര സ്വപ്നതിന്റെയ്‌ .,.വിങ്ങലില്‍ ആയിരുന്നു എന്റെ ഹൃദയം .,.

ആസിഫ്‌ വയനാട്‌

Comments